Loading ...

Home youth

നബാര്‍ഡില്‍ 154 ഒഴിവുകള്‍; ജനുവരെ 31 വരെ അപേക്ഷിക്കാം

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റില്‍ (നബാര്‍ഡ്) അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ്‌ എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിങ് സര്‍വീസ്- 139, രാജ്ഭാഷാ സര്‍വീസ്- 8, ലീഗല്‍ സര്‍വീസ്- 3, പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്- 4 എന്നിങ്ങനെ ആകെ 154 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.nabard.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജനുവരെ 31 വരെ അപേക്ഷിക്കാം.

Related News