Loading ...

Home Kerala

സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പോതു ഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. ഗതാഗത കമ്മീഷണറേറ്റ് ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. 2019 ല്‍ ഒരോ വാഹനങ്ങള്‍ക്കും ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വാഹന പരിശേധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തമ ക്ഷമമാണോ എന്ന് ഉറപ്പു വരുത്താനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News