Loading ...

Home Education

MAT: മാനേജ്‌മെന്റ് അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ à´Žà´‚.ബി.à´Ž അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന മാനേജ്‌മെന്റ്ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റിന് (MAT) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ്വേണ്ട യോഗ്യത. ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും മാറ്റിന് അപേക്ഷിക്കാം.പെന്‍-പേപ്പര്‍ രീതിയിലും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലും പരീക്ഷ നടത്തും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു രീതിയോ രണ്ടുരീതിയും ഒരുമിച്ചോ തിരഞ്ഞെടുക്കാം. പേപ്പര്‍ ബേസ്ഡ് ടെസ്റ്റ് (PBT) അല്ലെങ്കില്‍ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (CBT) മാത്രമായി തിരഞ്ഞെടുക്കുന്നതിന് 1550 രൂപയാണ് ഫീസ്. രണ്ടും തിരഞ്ഞെടുക്കുന്നതിന് 2650 രൂപയാണ് ഫീസ്.പരീക്ഷ എഴുതാന്‍ PBT-യും CBT-യും തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്ക് മാറ്റ് സ്‌കോര്‍ വഴി അപേക്ഷിക്കാനാകും. മറ്റുള്ളവര്‍ക്ക് 5 മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.PBT ഫെബ്രുവരി 16ന് നടത്തും. ഫെബ്രുവരി 9ന് മുമ്ബ് രജിസ്റ്റര്‍ ചെയ്യണം.CBT ഫെബ്രുവരി 2ന് നടത്തും. à´œà´¨àµà´µà´°à´¿ 26ന് മുമ്ബ് രജിസ്റ്റര്‍ ചെയ്യണം.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.mat.aima.in എന്ന വെബ്‌സൈറ്റ് കാണുക. ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ്
ചെയ്യണം.

Related News