Loading ...

Home Kerala

പരമ്പരാഗത ,നാടന്‍ കലാമേള 'ഉത്സവ്' ജനുവരി അഞ്ചുമുതല്‍ പതിനൊന്നുവരെ

ആലപ്പുഴ:  ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത നാടന്‍ കലാമേള 'ഉത്സവ്' ജില്ലയില്‍ ജനുവരി അഞ്ചുമുതല്‍ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്‌,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.പരിപാടിയുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ ചേംബറില്‍ നടന്ന ആലോചന യോഗത്തില്‍ കമ്മിറ്റി രൂപീകരിച്ചു. കളക്ടര്‍ à´Žà´‚ അഞ്ജന അധ്യക്ഷത വഹിച്ചു.യു പ്രതിഭ à´Žà´‚ എല്‍ à´Ž,ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ à´Ÿà´¿ ജി അഭിലാഷ്,à´¡à´¿ à´Ÿà´¿ പി സി സെക്രട്ടറി à´Žà´‚ മാലിന്‍,തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരമ്പരാഗത,നാടന്‍ കലാരൂപങ്ങള്‍ അന്യംനിന്നു പോകാതെ സംരക്ഷിക്കുക,à´…à´µ പൊതുജനത്തിന് അനുഭവവേദ്യമാക്കുക,വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നിവയാണ് ഉത്സവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.തെയ്യം,തോറ്റംപാട്ട്,തോല്‍പ്പാവകളി തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഏഴുദിവസങ്ങളിലായി വേദികളിലെത്തും.ദിവസവും വൈകിട്ട് ആറുമുതലാണ് അവതരണം.


Related News