Loading ...

Home Education

നവോദയ പ്രവേശനപരീക്ഷ 11 ന്

ആറാം ക്ലാസ്സിലേക്കുളള നവോദയ വിദ്യാലയ പ്രവേശനപരീക്ഷ ജനുവരി 11 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 11.30 മുതല്‍ 1.30 വരെ നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.nvadmissionclasssix.in/nvs6reg/homepage എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് മുന്‍പ് അതാതു കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04884 286260, 9446951361.

Related News