Loading ...

Home Education

ഇഗ്നോ കോഴ്സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം

ചാത്തന്നൂര്‍: ജില്ലയില്‍ ശ്രീനികേതന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ചാത്തന്നൂര്‍ സ്റ്റഡി സെന്ററില്‍ ഇഗ്നോയുടെ വിവിധ കോഴ്സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് 9446584809, 9495995934 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടണം.

Related News