Loading ...

Home youth

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ 1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 08/2019 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 31 വരെ ഓണ്‍ലൈനായി www.employment.kerala.gov.in വഴിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തിയോ രജിസ്‌ട്രേഷന്‍ പുതുക്കാം. സ്മാര്‍ട്ട് ഫോണ്‍ വഴിയും ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം. വിശദവിവരങ്ങള്‍ www.employment.kerala.gov.in ല്‍ ലഭിക്കും.

Related News