Loading ...

Home Education

സംസ്ഥാന സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം എന്ന പേരില്‍

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സമാപനം. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് പിഷാരടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അടുത്ത തവണ മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പേര് ഗ്രാമോത്സവമെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കലോത്സവങ്ങളില്‍ മാത്രമല്ല അക്കാദമിക് രംഗത്തും ജനകീയത കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു അതേസമയം 2020- 21 ലെ 61-ാമത് സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആധിത്വം വഹിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

Related News