Loading ...

Home Kerala

ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം

പത്തനംതിട്ട: ഉത്സവങ്ങളില്‍ ആനകളെ രാവിലെ 11 മുതല്‍ മൂന്നുവരെ എഴുന്നള്ളിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത് .അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കില്‍ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കണം.ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്നേ ജില്ലാതല നിരീക്ഷണ സമിതിക്ക് നല്‍കണം എന്നിവയാണ് യോഗത്തില്‍ തീരുമാനിച്ചത് .

Related News