Loading ...

Home Education

ഇഗ്നോ ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്പെക്ടസ് www.ignou.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് https://ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കോഴ്സുകള്‍, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

Related News