Loading ...

Home youth

യുവജന കൺവെൻഷൻ ഹെബ്രോൺ 2019

ഒഡീഷ : ഗ്രാമീണ മേഖലയിൽ യുവശക്തി അറിയിച്ചു കൊണ്ട്  മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപതയുടെ ഒഡീഷ റീജിയൺ Mycm യുവജന കൺവെൻഷൻ ഹെബ്രോൺ 2019 നവംബർ 10, 11 തീയതികളിൽ നബരംഗ്പൂർ ജില്ലയിൽ സോനുഗുഡ മാർ ഗ്രിഗോറിയോസ് സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. ഗുഡ്ഗാവ് രൂപത മുഖ്യ വികാരി ജനറൽ റൈറ്റ്. à´«à´¾. ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. രൂപതയുടെ MCYM ഡയരക്ടർ റവ. à´«à´¾. ദേവസ്വ കുതിരക്കല്ലിൽ, MCYM റീജിയണൽ ഡയരക്ടർ à´«à´¾. ജോസ് മുണ്ടപ്ലാവില, MCYM രൂപത റെപ്രെസന്ററ്റീവ് ഷിജിൻ പുത്തെൻപുരക്കൽ , ഒഡീഷ റീജിയണൽ കോ ഓർഡിനേറ്റർ റവ. à´«à´¾. ജോസ് കുന്തറയിൽ à´«à´¾. പ്രിൻസ് നെരിയാട്ടിൽ à´’ ഐ സി, à´«à´¾. സജി,  à´«à´¾. ജോസ് വാലുപറമ്പിൽ, à´«à´¾. ജോഷി റെയ്മണ്ട് à´’ ഐ സി എന്നിവർ പങ്കെടുത്തു. നബ് രംഗ് പൂർ BDO മിസ്സ്‌ അക്ഷിമിത ഒഎസ്,  ആനി അനീഷ് , à´«à´¾. സിജു തോമസ് à´’ ഐ സി, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഒഡീഷ, ബീഹാർ, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി  120 ഓളം യുവജനങ്ങളും,   സിസ്റ്റയേഴ്‌സും കൺവേഷനിൽ പങ്കെടുത്തു. കൺവെൻഷനോടനുബന്ധിച്ച് യുവജനങ്ങൾക്കായി ഗ്രിഗോറിയോസ് വോളിബാൾ ടൂർണമെന്റും എംസിഎം ആന്തം കോംപെറ്റീഷനും നടത്തി .




Related News