Loading ...

Home youth

സ്റ്റാര്‍ട്ടപ്പുകള്‍ 2025ല്‍ ഇന്ത്യയില്‍ സൃഷ്ട്ടിക്കപ്പെടുക 12ലക്ഷം തൊഴിലവസരങ്ങള്‍; നാസ്കോം

സ്റ്റാര്‍ട്ട് അപ്പ് ബിസിനസുകളില്‍ ഏറെ പ്രതീക്ഷയുള്ള സ്ഥലം ഇന്ത്യയെന്ന് റിപ്പോര്‍ട്ടുമായി നാസ്കോം. അടുത്തതായി വരുന്ന 2025 ഓടെ ഏകദേശം 12.5 ലക്ഷം മുതല്‍ ജോലി അവസരങ്ങള്‍ സൃഷ്ട്ടിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സോഫ്റ്റ്വെയര്‍ കമ്ബനി കൂട്ടായ്മയായ നാസ്കോമാണ് വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യയിലെ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റം സൃഷ്ടിച്ച പരോക്ഷ ജോലികളുടെ എണ്ണം à´ˆ വര്‍ഷം 14-16 ലക്ഷം തൊഴിലുകളില്‍ നിന്ന് 2025 ഓടെ 39-44 ലക്ഷമായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ഇക്കാലങ്ങളില്‍ "പുതിയ ബിരുദധാരികള്‍ മെട്രോപൊളിറ്റന്‍ ഇതര നഗരങ്ങളില്‍ തുടരാന്‍ തിരഞ്ഞെടുക്കുന്നതിനാലും à´ˆ വ്യക്തികള്‍ക്ക് ഇന്‍റര്‍നെറ്റ് വഴി സാങ്കേതികവിദ്യകളുമായി ഏതാണ്ട് സമാനമായ എക്സ്പോഷര്‍ ഉല്ളതിനാലും. à´¤à´¾à´°à´¤à´®àµà´¯àµ‡à´¨ കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള പ്രതിഭകളെ നിയമിക്കാന്‍ ഇത് സ്ഥാപകരെ പ്രാപ്തരാക്കുന്നുവെന്നും പറയുന്നു.


Related News