Loading ...

Home International

2019 രസതന്ത്ര നൊബേല്‍ പുരസ്കാരം; പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. ലിഥിയം-അയേണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് ജോണ്‍ ബി ​ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്ക് പുരസ്‍കാരം ലഭിച്ചത്.ഇന്ന് ഉച്ചയ്ക്ക് 3:15ഓടെയായിരുന്നു റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു

Related News