Loading ...

Home International

അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി ശനിയാഴ്ച അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും

കാ​ബൂ​ള്‍: ശനിയാഴ്ച അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും.അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ്ഡൊണാള്‍ഡ് ട്രം​പു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഗാനിയുടെ അമേരിക്കന്‍ സന്ദര്‍ശനം 13 അം​ഗ പ്ര​തി​നി​ധി സം​ഘ​വുമായാണ്. യു​എ​സും താ​ലി​ബാ​നും ചേ​ര്‍​ന്ന് അ​ഫ്ഗാ​ന്‍ സ​മാ​ധാ​നം സം​ബ​ന്ധി​ച്ച്‌ ക​ര​ടു ക​രാ​ര്‍ തയ്യാറാക്കിയിരുന്നു.ഗാ​നി​യും ട്രം​പും ക​ര​ടു സ​മാ​ധാ​ന​ക്ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related News