Loading ...

Home International

കര്‍ത്താപുര്‍ ഇടനാഴി; ഇന്ത്യ-പാക് മൂന്നാംഘട്ട ചര്‍ച്ച ഇന്ന്

ഇ​സ്‌​ലാ​മാ​ബാ​ദ്/​ഗു​ര്‍​ദാ​സ്പു​ര്‍: ക​ര്‍​ത്താ​പു​ര്‍ ഇ​ട​നാ​ഴിയെ കുറിച്ച്‌ ഇ​ന്ത്യ- പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് മൂ​ന്നാം​ഘ​ട്ട ച​ര്‍​ച്ച ന​ട​ത്തും. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റദ്ധാക്കിയതിനു ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​വേയാണ് വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച. ഇ​ട​നാ​ഴി തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ദ്ധ​തി ക​രാ​റി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് യോ​ഗം. ഇ​ട​നാ​ഴി​യു​ടെ സീ​റോ പോ​യി​ന്‍റി​ലാ​ണ് കൂടിക്കാഴ്ച്ച ന​ട​ക്കു​ക. ക​ന​ത്ത സൈ​നി​ക സുരക്ഷയിലായിരിക്കും ചര്‍ച്ച .

Related News