Loading ...

Home International

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ​​ത്തി​​യ ഷി ​​ചി​​ന്‍​​പിം​​ഗി​​ന് ഉ​​ജ്വ​​ല വ​​ര​​വേ​​ല്‍​​പ്

പ്യോംഗ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ​​ത്തി​​യ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ന്‍​​പിം​​ഗി​​ന് ഉ​​ജ്വ​​ല വ​​ര​​വേ​​ല്‍​​പ്. രണ്ടു ദിവസത്തേയ്ക്കാണ് സന്ദര്‍ശനം. പ്യോ​​ഗ്യാം​​ഗി​​ലെ​​ത്തി​​യ ചി​​ന്‍​​പിം​​ഗി​​ന് 21 ആ​​ചാ​​ര​​വെ​​ടി സ​​ഹി​​ത​​മു​​ള്ള വ​​ര​​വേ​​ല്പ് ല​​ഭി​​ച്ചു. ആ​​ണ​​വ പ്ര​​ശ്ന​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യു​​ടെ പ്ര​​തി​​ക​​ര​​ണം കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ചി​​ന്‍​​പിം​​ഗു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ചയില്‍ കിം ​​ജോം​​ഗ് ഉ​​ന്‍ പ​​റ​​ഞ്ഞു.

Related News