Loading ...

Home International

തു​ര്‍​ക്കി​യി​ല്‍ ബോ​ട്ട് മു​ങ്ങി നാ​ല് അ​ഭ​യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു; 30 പേ​രെ കാ​ണാ​താ​യി

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്ത് അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ ബോ​ട്ട് മു​ങ്ങി നാ​ല് പേ​ര്‍ മ​രി​ച്ചു. 30 പേ​രെ കാ​ണാ​താ​യി. തു​ര്‍​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 

ചൊ​വ്വാ​ഴ്ച തു​ര്‍​ക്കി​യി​ലെ ഇ​സ്മീ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് ബോ​ട്ട് അ​പ​ക​ടം. കാ​ണാ​താ​യവ​ര്‍​ക്കുവേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂടെ അ​റി​യി​ച്ചു.

Related News