Loading ...

Home peace

അതിജീവനത്തിൻ്റെ പാതയിൽ

കേരളം:നൂറ്റാണ്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം.ഇന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാകുന്ന സംസ്ഥാനം കേരളം ആണ് എന്നതിലും സംശയമില്ല,എന്നാൽ പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങൾ വളരെ വലുതാണ്.എന്നാൽ ഒന്നിലും തളരുകയോ മനം മടുക്കുകയോ ചെയ്യുന്നവരല്ല കേരളം ജനത.മതസൗഹാർദത്തിന്റെ സാഹോദര്യത്തിന്റെ മനുഷ്യത്വത്തിന്റെ ഒരു പ്രളയകാലവും ഓണക്കാലവുമാണ് കടന്നുപോയത്.പ്രളയക്കെടുതിയിൽ നാം പരസ്പരം കൈകോർത്തു  ചെയ്ത കാര്യങ്ങൾ തന്നെയാണ് കേരളത്തിന്റെ ഇനിയുള്ള മുന്നേറ്റത്തിനും മുതൽക്കൂട്ട്.നമ്മൾ തിരിച്ചുവരും.#wewillsurvive#doforkerala#god'sownpeople

Related News