Loading ...

Home peace

കടവില്‍-വാലമറ്റത്തില്‍ മേരി മത്തായി നിര്യാതയായി

പുന്നത്തുറ: കൊങ്ങാണ്ടൂര്‍ കടവില്‍-വാലമറ്റത്തില്‍ പി.ജെ. മത്തായിയുടെ ഭാര്യ മേരി മത്തായി (83) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(13.11.2020) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. പരേത കട്ടച്ചിറ മുണ്ടക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി (പോര്‍ട്ട് ട്രസ്റ്റ് എറണാകുളം), സാലി (യു.എസ്.എ), ജോയി (യു.എസ്.എ), ടോമി (ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരം), ബിജു (യു.എസ്.എ), റോബി (യു.എസ്.എ). മരുമക്കള്‍: ജോസ് ചേലയ്ക്കല്‍ (പോര്‍ട് ട്രസ്റ്റ് എറണാകുളം), ബാബു നടക്കുഴയ്ക്കല്‍ (യു.എസ്.എ), സുജ അയലേടത്ത് കരിങ്കുന്നം, സുജ കാവനാല്‍ നീറിക്കാട്, ബിന്‍സി മുളയിങ്കല്‍ ചുങ്കം, സ്മിത കുറ്റിവളച്ചേല്‍ കുറുമുളളൂര്‍.

Related News