Loading ...

Home International

സു​​​ഷ​​​മ സ്വ​​​രാ​​​ജ് ഉഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾക്കായി പാരീസിൽ

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് അ​​​വി​​​ടത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​ക്രോ​​​ൺ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ലെ ​​​ഡ്രി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി. 

ശു​​​ദ്ധോ​​​ർ​​​ജം, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, ശാ​​​സ്ത്രം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണം കെ​​​ട്ടി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് സു​​​ഷ​​​മ പ​​​റ​​​ഞ്ഞ​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മ​​​ാക്രോ​​​ണി​​​ന്‍റെ മാ​​​ർ​​​ച്ചി​​​ലെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ ധാ​​​ര​​​ണ​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യും സു​​​ഷ​​​മ ച​​​ർ​​​ച്ച ചെ​​​യ്തു. ഇ​​​റ്റ​​​ലി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് സു​​​ഷ​​​മ ഫ്രാ​​​ൻ​​​സി​​​ലെ​​​ത്തി​​​യ​​​ത്. 

Related News