Loading ...

Home International

ദയാവധം:ബിൽ പോർച്ചുഗൽ തള്ളി

ലി​​​സ്ബ​​​ൺ: ദ​​​യാ​​​വ​​​ധം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ടു വി​​​വി​​​ധ ഇ​​​ട​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നാ​​​ലു​​​ക​​​ര​​​ടു ബി​​​ല്ലു​​​ക​​​ൾ പോ​​​ർ​​​ച്ചു​​​ഗീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ് വോ​​​ട്ടി​​​നി​​​ട്ടു ത​​​ള്ളി. ര​​​ണ്ടു പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ന​​​സ്സാ​​​ക്ഷി വോ​​​ട്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. 

Related News