Loading ...

Home International

50 താലിബാൻ കമാൻഡർമാരെ വധിച്ചെന്നു യുഎസ്



കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ ഹെ​​​​​ൽ​​​​​മ​​​​​ന്ദ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ന്‍റെ അ​​​​​ന്പ​​​​​തി​​​​​ല​​​​​ധി​​​​​കം ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ​​​​​മാ​​​​​രെ വ​​​​​ധി​​​​​ച്ച​​​​​താ​​​​​യി യു​​​​​എ​​​​​സ് സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു. 24ന് ​​​​​പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ മൂ​​​​​സാ​​​​​ഖ്വാ​​​​​ല ജി​​​​​ല്ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള താ​​​​​ലി​​​​​ബാ​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ൾ യോ​​​​​ഗം ചേ​​​​​ര​​​​​വേ യു​​​​​എ​​​​​സ് സേ​​​​​ന റോ​​​​​ക്ക​​​​​റ്റാ​​​​​ക്ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. താ​​​​​ലി​​​​​ബാ​​​​​നേ​​​​​റ്റ വ​​​​​ലി​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണി​​​​​തെ​​​​​ന്ന് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ യു​​​​​എ​​​​​സ് മി​​​​​ലി​​​​​ട്ട​​​​​റി വ​​​​​ക്താ​​​​​വ് ല​​​​​ഫ്. കേ​​​​​ണ​​​​​ൽ മാ​​​​​ർ​​​​​ട്ടി​​​​​ൻ ഒ’​​​​​ഡോ​​​​​ണ​​​​​ൽ പ​​​​​റ​​​​​ഞ്ഞു. 

യു​​​​​എ​​​​​സി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം പ്ര​​​​​ചാ​​​​ര​​​​​ണ​​​​​ത​​​​​ന്ത്രം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് താ​​​​​ലി​​​​​ബാ​​​​​ൻ വ​​​​​ക്താ​​​​​വ് ഖ്വാ​​​​​രി യൂ​​​​​സ​​​​​ഫ് അ​​​​​ഹ​​​​​മ്മ​​​​​ദ് പ​​​​​റ​​​​​ഞ്ഞു. ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന​​​​​ത് സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​രു​​​​​ടെ ര​​​​​ണ്ടു ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അഹമ്മദ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

താ​​​​​ലി​​​​​ബാ​​​​​ന്‍റെ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണ് ഹെ​​​​​ൽ​​​​​മ​​​​​ന്ദ്. അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലു​​​​​ട​​​​​നീ​​​​​ളം താ​​​​​ലി​​​​​ബാ​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ​​​​​മാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട വാ​​​​​ർ​​​​​ത്ത പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. 

ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ബൂ​​​​​ളി​​​​​ൽ അ​​​​​തീ​​​​​വ​​​​​സു​​​​​ര​​​​​ക്ഷ​​​​​യു​​​​​ള്ള ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം താ​​​​​ലി​​​​​ബാ​​​​​ൻ ആ​​​​​ക്ര​​​​​മി​​​​​ച്ചു. സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​റെ​​​​​ടു​​​​​ത്താ​​​​​ണ് അ​​​​​ക്ര​​​​​മി​​​​​ക​​​​​ളെ തു​​​​​ര​​​​​ത്തി​​​​​യ​​​​​ത്. 

താ​​​​​ക്ക​​​​​ർ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ വ​​​​​സ​​​​​തി​​​​​ക്കു​​​​​നേ​​​​​ർ​​​​​ക്കും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​നേ​​​​​ർ​​​​​ക്കും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി.​​​ഇ​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ കാ​​​ബൂ​​​ളി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മീ​​​പം ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

പ​​​ത്തു​​​ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​തെ​​​ന്നും എ​​​ല്ലാ​​​വ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ന​​​ജീ​​​ബ് ഡാ​​​നി​​​ഷ് അ​​​റി​​​യി​​​ച്ചു. മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ചെ​​​ക്കു​​​പോ​​​സ്റ്റി​​​ൽ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ ഭീ​​​ക​​​ര​​​ർ പി​​​ന്നീ​​​ട് വെ​​​ടി​​​വ​​​യ്പാ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഏ​​​റെ സ​​​മ​​​യം നീ​​​ണ്ടു.à´ˆ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 

Related News