Loading ...

Home International

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചു

ശ്രീലങ്ക:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ന്യൂസ് പ്രിന്റില്ലാത്തതിനാല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചു.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഉപാളി പത്രവും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള സിംഹള ഭാഷയിലുളള ദിവെയ്ന പത്രവുമാണ് നിര്‍ത്തിയത്.പത്രം പ്രസിദ്ധീകരിക്കുന്നത് ഭീമമായ ചെലവുവരുത്തുമെന്നതിനാല്‍, പല ദേശീയ പത്രങ്ങളും പേജുകളുടെ എണ്ണം വെട്ടിക്കുറച്ചു. രാജ്യത്ത് പേപ്പറും മഷിയുമില്ലാത്തതിനാല്‍ സ്കൂള്‍ പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു.

Related News