Loading ...

Home International

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി:ജനജീവിതം ദുസ്സഹമാകുന്നു

കൊളംബോ: ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലാണ്.ഇതിനിടയില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിവെയിലത്ത് നാല് മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗവും പ്രമേഹവുമുള്ള 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് കാന്‍ഡിയിലും കടവത്തയിലുമായി മരിച്ചത്.

Related News