Loading ...

Home International

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ഹൈ​സ്‌​കൂ​ള്‍ തു​റ​ക്കാ​നൊ​രു​ങ്ങി താ​ലി​ബാ​ന്‍

കാ​ബൂ​ള്‍: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ഹൈ​സ്‌​കൂ​ള്‍ തു​റ​ക്കാ​നൊ​രു​ങ്ങി താ​ലി​ബാ​ന്‍. മാ​ര്‍​ച്ച്‌ 22 ന് ​ഹൈ​സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് താലിബാന്‍ ഭരണകൂടത്തിന്റെ തീ​രു​മാ​നം.അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.പിന്നാലെ, പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം അ​നു​വ​ദി​ക്കു​മോ​യെ​ന്ന ചോ​ദ്യം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ഉ​യ​ര്‍​ന്നു വന്നിരുന്ന.

Related News