Loading ...

Home International

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ അ​രാം​കോ​യു​ടെ ജി​ദ്ദ​യി​ലെ പ്ലാ​ന്‍റി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം

ജി​ദ്ദ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​മ്പനി​ക​ളി​ലൊ​ന്നാ​യ അ​രാം​കോ​യു​ടെ ജി​ദ്ദ​യി​ലെ പ്ലാ​ന്‍റി​ന് നേ​രെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണം.ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു എ​ണ്ണ ടാ​ങ്കി​ന് തീ​പി​ടി​ച്ചു.നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ​യായിരുന്നു ആക്രമണമുണ്ടായത്.സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ത​ന്ത്ര പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യി ഹൂ​തി​ക​ള്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​യി​രു​ന്നു. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ള്‍.

Related News