Loading ...

Home International

യുദ്ധം; ചൈന-അമേരിക്ക ചര്‍ച്ച ഇന്ന്

യുക്രൈനിലെ യുദ്ധസാഹചര്യം വിലയിരുത്താന്‍ ചൈന-അമേരിക്ക ചര്‍ച്ച ഇന്ന് നടക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും.അതെസമയം റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ചൈനയുടെ നിലപാടിനെതിരെ നേരത്തെ അമേരിക്ക ശക്തമായ താക്കീത് നല്‍കിയിരുന്നു. റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയാറായിരിക്കണമെന്നായിരുന്നു അമേരിക്ക പറഞ്ഞത്.

Related News