Loading ...

Home International

ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീ മത്സരങ്ങള്‍:മാര്‍ച്ച്‌ 18 മുതല്‍ 20 വരെ

മനാമ:ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീ മത്സരത്തെ എതിരേല്‍ക്കാനൊരുങ്ങി ബഹ്റൈനിലെ ആരാധകര്‍.à´ˆ വര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണിലെ ആദ്യ മത്സരത്തിനാണ് സഖീറിലെ ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ട് മാര്‍ച്ച്‌ 18 മുതല്‍ 20വരെ വേദിയാകുന്നത്. താരങ്ങള്‍ക്ക് അവസാനവട്ട തയാറെടുപ്പുകള്‍ നടത്തുന്നതിനുള്ള  പ്രീ സീസണ്‍ ടെസ്റ്റിങ് മാര്‍ച്ച്‌ 10 മുതല്‍ 12വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Related News