Loading ...

Home International

യുഎസ് നയതന്ത്രപ്രതിനിധിയെ റഷ്യ പുറത്താക്കി

മോ​​​​സ്കോ: മോ​​​​സ്കോ​​​​യി​​​​ലെ യു​​​​എ​​​​സ് മി​​​​ഷ​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫി​​​​നെ റ​​​​ഷ്യ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യി യു​​​​എ​​​​സ് എം​​​​ബ​​​​സി വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.ബാ​​​​ര്‍​​​​ട് ഗോ​​​​ര്‍​​​​മാ​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​തു സം​​​​ബ​​​​ന്ധി​​​​ച്ച്‌ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ളൊ​​​​ന്നും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. യാ​​​​തൊ​​​​രു ​​പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫി​​​​നെ പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​ന്നു യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ര്‍​​​​ട്ട്മെ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു.

Related News