Loading ...

Home International

പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് ഇന്നുമുതല്‍ പരിശോധനകള്‍ ഒഴിവാക്കി യു.കെ

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് ഇന്നുമുതല്‍ പരിശോധനകളെല്ലാം ഒഴിവാക്കി യു.കെ.ജനുവരി 24ലെ ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം പൂര്‍ണമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (PLF)മാത്രം മതിയാകും. പൂര്‍ണമായി വാക്‌സിനെടുക്കാത്തവര്‍ക്ക് അവിടെയെത്തിയ അന്നോ രണ്ടു ദിവസം കഴിയും മുമ്ബോ പ്രീ ഡിപ്പാര്‍ച്ചര്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും ചെയ്താല്‍ മതിയാകും.

Related News