Loading ...

Home International

ഇ​ന്തോ​നേ​ഷ്യ​യി​ലെ നി​ശാ​ക്ല​ബി​ല്‍ സാമു​ദാ​യി​ക ക​ലാ​പം; 19 മ​ര​ണം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സൂ​റോം​ഗ് ന​ഗ​ര​ത്തി​ല്‍ നി​ശാ​ക്ല​ബി​ല്‍ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ 19 പേ​ര്‍ മ​രി​ച്ചു.ഡ​ബി​ള്‍ ഓ ​എ​കി​ക്യൂ​ട്ടീ​വ് ക​രോ​ക്കെ ആ​ന്‍​ഡ് ക്ല​ബി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.സം​ഘ​ട്ട​നത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ക്കാ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. നി​ര​വ​ധി കാ​റു​ക​ള്‍ ക​ലാ​പ​കാ​രി​ക​ള്‍ ന​ശി​പ്പി​ച്ചു.

Related News