Loading ...

Home International

ഐ​ഷ മാ​ലി​ക്ക് ആ​ദ്യ പാ​ക് സു​പ്രീം​കോ​ട​തി വ​നി​താ ജ​ഡ്ജി

 à´‡â€‹à´¸àµâ€Œâ€‹à´²à´¾â€‹à´®à´¾â€‹à´¬à´¾â€‹à´¦àµ: പാ​ക്കി​സ്ഥാ​ന്‍ സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി​യാ​യി ഐ​ഷാ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു.ഹാ​ര്‍​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നു നി​യ​മം ബി​രു​ദം നേ​ടി​യ മാ​ലി​ക്ക് ഇ​രു​പ​തു​വ​ര്‍​ഷ​മാ​യി ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​ണ്.പാ​ക്കി​സ്ഥാ​നി​ലെ സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണ് മാ​ലി​ക്കി​ന്‍റെ നി​യ​മ​ന​മെ​ന്നു വ​നി​താ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ല്‍ മാ​ലി​ക്ക് ഉ​ള്‍​പ്പെ​ടെ 17 ജ​ഡ്ജി​മാ​രാ​ണു​ള്ള​ത്.

 




Related News