Loading ...

Home International

റഷ്യക്കെതിരെ ഉക്രൈന് ബ്രിട്ടന്‍റെ സൈനിക സഹായം

 à´²â€‹â€‹â€‹à´£àµà´Ÿâ€‹â€‹â€‹à´¨àµâ€: റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നു ബ്രി​​​ട്ട​​​ന്‍റെ സൈ​​​നി​​​ക​​​സ​​​ഹാ​​​യം.ഹ്ര​​​സ്വ​​​ദൂ​​​ര ടാ​​​ങ്ക്‌​​​വേ​​​ധ മി​​​സൈ​​​ലു​​​ക​​​ള്‍ യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് മ​​​ന്ത്രി ബെ​​​ന്‍ വാ​​​ള​​​സ് പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​നെ അ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക​​​രു​​​ടെ ചെ​​​റു​​​സം​​​ഘ​​​ത്തെ​​​യും ഉ​​​ട​​​ന്‍ അ​​​യ​​​യ്ക്കും. റ​​​ഷ്യ​​​ന്‍ ഭീ​​​ഷ​​​ണി ത​​​ള്ളി​​​ക്ക​​​ള​​​യാ​​​വു​​​ന്ന​​​ത​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ഒ​​​രു ല​​​ക്ഷം പ​​​ട്ടാ​​​ള​​​ക്കാ​​​രെ റ​​​ഷ്യ യു​​​ക്രെ​​​യ്ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ വി​​​ന്യ​​​സി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ര്‍​​ട്ട്. എ​​​ന്നാ​​​ല്‍ ആ​​​ക്ര​​​മ​​​ണോ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണു റ​​​ഷ്യ പ​​​റ​​​യു​​​ന്ന​​​ത്.

2014ല്‍ ​​​റ​​​ഷ്യ യു​​​ക്രെ​​​യ്ന്‍റെ ഭാ​​​ഗ​​​മാ​​​യ ക്രി​​​മി​​​യ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ശേ​​​ഷം യു​​​ക്രെ​​​യ്ന്‍ സൈ​​​നി​​​ക​​​ര്‍​​​ക്കു ബ്രി​​​ട്ടീ​​​ഷ് സേ​​​ന പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ഹാ​​​യം.

ബ്രി​​​ട്ട​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ യു​​​ക്രെ​​​യ്ന്‍ സ്വാ​​​ഗ​​​തം ചെ​​​യ്തു. യു​​​ക്രെ​​​യ്നെ ഉ​​​ട​​​ന്‍ നാ​​​റ്റോ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ല്‍ അം​​​ഗ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​രു​​​ടെ അം​​​ബാ​​​സ​​​ഡ​​​ര്‍ വാ​​​ഡിം പ്രൈ​​​സ്റ്റൈ​​​ക്കോ പ​​​റ​​​ഞ്ഞു.




Related News