Loading ...

Home International

സി​റി​യ: വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 250 ആ​യി

ഡ​മ​സ്​​ക​സ്​: സി​റി​യ​ന്‍ വി​മ​ത ഗ്രാ​മ​മാ​യ കി​ഴ​ക്ക​ന്‍ ഗൂ​ത​യി​ല്‍ സൈ​ന്യ​ത്തി​​െന്‍റ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 250 ആ​യി. 48 മ​ണി​ക്കൂ​റി​ന​ക​മാ​ണ്​ ഇ​ത്ര​യ​ധി​കം​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. 2013ല്‍ ​സൈ​ന്യ​ത്തി​​െന്‍റ രാ​സാ​യു​ധ പ്ര​യോ​ഗ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യ​ധി​കം പേ​ര്‍ മ​രി​ക്കു​ന്ന​തെ​ന്ന്​ സി​റി​യ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക സം​ഘ​ങ്ങ​ള്‍ പ​റ​ഞ്ഞു.ആ​ക്ര​മ​ണ​ത്തി​ല്‍ മേ​ഖ​ല​യി​ലെ ആ​റു ആ​ശു​പ​ത്രി​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. ഇ​തോ​ടെ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക്​ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഡ​മ​സ്​​ക​സി​ന​ടു​ത്ത കി​ഴ​ക്ക​ന്‍​ഗൂ​ത സി​റി​യ​യി​ലെ അ​വ​സാ​ന വി​മ​ത കേ​ന്ദ്ര​മാ​ണ്. 2013 മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​രോ​ധ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്​ ഇൗ ​ഗ്രാ​മം. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യും ആ​ക്ര​മ​ണം ന​ട​ന്നു. 10 വി​മ​ത​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്.

Related News