Loading ...

Home International

ജപ്പാനില്‍ ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ പ്രിഫെക്ചറിലെ ഒഗാസവാര ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. 27.1 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 142.5 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 70 കിലോമീറ്റര്‍ ആഴത്തിലും പ്രാദേശിക സമയം ഏകദേശം 6:09 നാണുണ്ടായത്. ജാപ്പനീസ് ഭൂകമ്ബ തീവ്രത സ്‌കെയിലില്‍ ഒഗസവാര ദ്വീപുകളുടെ ചില ഭാഗങ്ങളില്‍ ഭൂകമ്ബം അഞ്ചിന് മുകളിലായി രേഖപ്പെടുത്തി.

Related News