Loading ...

Home International

പലസ്തീന്‍ അ​​​ഥോ​​​റി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് അബ്ബാസ് ഇസ്രേലി പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചു

ടെ​​​ല്‍ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​ന്‍ അ​​​ഥോ​​​റി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് മെ​​​ഹ്മൂ​​​ദ് അ​​​ബ്ബാ​​​സ് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ബെ​​​ന്നി ഗാ​​​ന്‍റ്സി​​​നെ സ​​​ന്ദ​​​ര്‍​​​ശി​​​ച്ചു ച​​​ര്‍​​​ച്ച ന​​​ട​​​ത്തി.
പ​​​ല​​​സ്തീ​​​ന്‍ - ഇ​​​സ്രേ​​​ലി നേ​​​താ​​​ക്ക​​​ള്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​ത്യ​​​പൂ​​​ര്‍​​​വ​​​മാ​​​ണ്. ചൊ​​​വ്വാ​​​ഴ്ച മ​​​ധ്യ ഇ​​​സ്ര​​​യേ​​​ലി​​​ലെ റോ​​​ഷ് ഹാ​​​യി​​​നി​​​ലു​​​ള്ള ഗാ​​​ന്‍റ്സി​​​ന്‍റെ വ​​​സ​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​​​ച്ച ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു. സി​​​വി​​​ലി​​​യ​​​ന്‍, സു​​​ര​​​ക്ഷാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച​​​യാ​​​യി. സാ​​​മ്പ​​​ത്തി​​​കം അ​​​ട​​​ക്ക​​​മു​​​ള്ള സി​​​വി​​​ലി​​​യ​​​ന്‍ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ള​​​ര്‍​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ബ്ബാ​​​സി​​​നോ​​​ടു ഗാ​​​ന്‍റ്സ് പ​​​റ​​​ഞ്ഞു.

പ​​​ല​​​സ്തീ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​സ്രേ​​​ലി അ​​​ധി​​​നി​​​വേ​​​ശം, സു​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച​​​യാ​​​യെ​​​ന്ന് പ​​​ല​​​സ്തീ​​​ന്‍ സി​​​വി​​​ലി​​​യ​​​ന്‍ കാ​​​ര്യ​​​മ​​​ന്ത്രി ഹു​​​സൈ​​​ന്‍ അ​​​ല്‍ ഷെ​​​യ്ഖ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. പ​​​ല​​​സ്തീ​​​ന്‍ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷം ഒ​​​രു​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു. ഓ​​​ഗ​​​സ്റ്റി​​​ല്‍ ബെ​​​ന്നി ഗാ​​​ന്‍റ്സ് ര​​​മ​​​ള്ള​​​യി​​​ലെ പ​​​ല​​​സ്തീ​​​ന്‍ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫീ​​​സ് സ​​​ന്ദ​​​ര്‍​​​ശി​​​ച്ച്‌ അ​​​ബ്ബാ​​​സു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​​​യ​​​തും അ​​​പൂ​​​ര്‍​​​വ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു.


Related News