Loading ...

Home International

ആ​യു​ധ​ക്ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ ഇ​ന്ത്യ​യും റ​ഷ്യ​യും

ന്യൂ​ഡ​ല്‍​ഹി: ആ​യു​ധ​ക്ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ റ​ഷ്യ​യും ഇ​ന്ത്യ​യും . ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ല്‍ മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച്ച നടന്നു.ഇതിലാണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​യു​ധ​ക്ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്.AK 203 തോ​ക്കു​ക​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഉള്‍പ്പടെ സു​പ്ര​ധാ​ന​മാ​യ ക​രാ​റു​ക​ളി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​ത്.കൂടാതെ ക​ലാ​ഷ്നി​ക്കോ​വ് സീ​രി​സി​ലെ തോ​ക്കു​ക​ള്‍ കൈ​മാ​റാ​നു​ള്ള ക​രാ​റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​നും തീ​രു​മാ​ന​മാ​യി.

Related News