Loading ...

Home International

ബംഗ്ലദേശും നേപ്പാളും ഇനി അവികസിത രാജ്യങ്ങളല്ല; വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തി

ധാക്ക : ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നു വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ഈ തീരുമാനമെടുത്തത്. 1230 ഡോളറെങ്കിലും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ വരുക. അവികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇനി 46 രാജ്യങ്ങളാണുള്ളത്.






Related News