Loading ...

Home International

മുന്നറിയിപ്പ് നല്‍കാതെ പൗരത്വം പിന്‍വലിക്കാനുള്ള നിയമം യു.കെ പാര്‍ലമെന്റില്‍

ലണ്ടന്‍: മുന്നറിയിപ്പ് നല്‍കാതെ പൗരത്വം പിന്‍വലിക്കാനുള്ള നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പുതിയതായി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി വിവരം.ഈ നിയമം നാഷണാലിറ്റി ആന്‍ഡ് ബോര്‍ഡേഴ്സ് ബില്ലില്‍ ഉള്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Related News