Loading ...

Home International

കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും; ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചു

വാ​ന്‍​കൂ​വ​ര്‍: പ​ടി​ഞ്ഞാ​റ​ന്‍ കാ​ന​ഡ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് . വാ​ന്‍​കൂ​വ​ര്‍ ന​ഗ​രം ഉ​ള്‍​പ്പെ​ടു​ന്ന ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.മേ​ഖ​ല​യി​ലെ റോ​ഡ്, റെ​യി​ല്‍ ബ​ന്ധ​ങ്ങ​ള്‍ ത​ക​ര്‍​ന്നിരുന്നു .ഇതിനെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.കൂടാതെ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ട​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ക​നേ​ഡി​യ​ന്‍ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും ര​ണ്ട് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.


Related News