Loading ...

Home International

അ​ഫ്​​ഗാ​ന്‍ വി​ഷ​യ​ത്തി​ല്‍ യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​ട്ടു ​രാ​ജ്യ​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ സു​ര​ക്ഷി​ത താ​വ​ള​മാ​യി അ​ഫ്​​ഗാ​നി​സ്​​താ​ന്‍ മാ​റു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ന്ത്യ, റ​ഷ്യ, ഇ​റാ​ന്‍ എ​ന്നി​വ​യ​ട​ക്കം എ​ട്ട്​ മ​ധ്യേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ആ​ഹ്വാ​നം.

ക​സ​ഖ്​​സ്​​താ​ന്‍, കി​ര്‍​ഗി​സ്താ​ന്‍, ത​ജി​കി​സ്താ​ന്‍,  തുർക്‌​​മെ​നി​സ്താ​ന്‍, ഉ​സ്​​ബ​കി​സ്​​താ​ന്‍ എ​ന്നി​വ​യാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ള്‍. ഇ​ന്ത്യ​യു​ടെ മു​ന്‍​കൈ​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ സു​ര​ക്ഷ​വി​ഭാ​ഗം മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ à´ˆ ​ആ​ഹ്വാ​നം.

അ​ഫ്​​ഗാ​നി​ല്‍ തു​റ​ന്ന മ​ന​സ്സു​ള്ള, എ​ല്ലാ​വ​രെ​യും ഉ​ള്‍​ച്ചേ​ര്‍​ക്കു​ന്ന ഒ​രു ഭ​ര​ണ​കൂ​ടം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന കാ​ഴ്​​ച​പ്പാ​ടും ​യോ​ഗം മു​ന്നോ​ട്ടു​വെ​ച്ചു. അ​ഫ്​​ഗാ​െന്‍റ മ​ണ്ണി​ല്‍ ഭീ​ക​ര​ത ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ഫ്​​ഗാ​െന്‍റ പ​ര​മാ​ധി​കാ​ര​വും ഐ​ക്യ​വും അ​തി​ര്‍​ത്തി ഭ​ദ്ര​ത​യും മാ​നി​ക്ക​പ്പെ​ട​ണം. ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ പു​റം​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. അ​ഫ്​​ഗാ​നി​ലെ മോ​ശ​മാ​കു​ന്ന സാ​മൂ​ഹി​ക, സാ​മ്ബ​ത്തി​ക, മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യോ​ഗം ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ചു. അ​ഫ്​​ഗാ​ന്‍ ജ​ന​ത​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ലി​െന്‍റ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം ന​ട​ന്ന​ത്.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ ആ ​രാ​ജ്യ​ത്തോ അ​യ​ല്‍​പ​ക്ക​ത്തോ മാ​ത്ര​മ​ല്ല, മേ​ഖ​ല​യി​ലാ​കെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ യോ​ഗം നി​രീ​ക്ഷി​ച്ചു. സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി​യ​താ​യും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ ശേ​ഷം സു​ര​ക്ഷ മേ​ധാ​വി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.


Related News