Loading ...

Home International

യു.​എ​സ്​-​ചൈ​ന ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്നു; കോ​ണ്‍​സു​​ലേ​റ്റു​ക​ള്‍ തു​റ​ക്കാ​ന്‍ ഷി​യും ബൈ​ഡ​നും ത​മ്മി​ല്‍ ധാ​ര​ണ

വാ​ഷി​ങ്​​ട​ണ്‍​: ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ജോ ​ബൈ​ഡ​നും ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഷി ​ജി​ന്‍​പി​ങ്ങും ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും യു.​എ​സ്​ മാ​ധ്യ​മ​മാ​യ പൊ​ളി​റ്റി​കോ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ഇ​രു രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്​ യു.​എ​സി​ലെ​യും ചൈ​ന​യി​ലെ​യും കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ അ​ട​ച്ച​ത്.

പ്ര​ശ്​​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ഇ​രു​നേ​താ​ക്ക​ളും വെ​ര്‍​ച്വ​ല്‍ സ​മ്മേ​ള​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നും ധാ​ര​ണ​യാ​യ​താ​യി പൊ​ളി​റ്റി​കോ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.താ​യ്​​വാ​ന്‍ വി​ഷ​യ​ത്തി​ല്‍ ഭി​ന്ന​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലും യു.​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ടു​ത്തി​ടെ മെ​ച്ച​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ചൈ​ന ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്​ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​​ത്തെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു.

Related News