Loading ...

Home International

അംബരചുംബികള്‍ക്കു നിയന്ത്രണവുമായി ചൈന

ബെ​​​യ്ജിം​​​ഗ്: ​​​ചെ​​​റു​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ അം​​​ബ​​​ര​​​ചും​​​ബി​​​ക​​​ളു​​​ടെ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി ചൈ​​​ന. 30 ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ 150 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഇ​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​മാ​​​ണെ​​​ങ്കി​​​ലും 250 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ പാ​​​ടി​​​ല്ല. അ​​​നാ​​​വ​​​ശ്യ ആ​​​ഡം​​​ബ​​​രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ​​​ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​തെ​​​ന്നു ഭ​​​വ​​​ന, ഗ്രാ​​​മീ​​​ണ-​​​ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

500 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​​​ക്കു നേ​​​ര​​​ത്തേ​​ത​​​ന്നെ അ​​​നു​​​മ​​​തി​​​യി​​​ല്ല. അം​​​ബ​​​രചും​​​ബി​​​ക​​​ള്‍ ഭൂ​​​മി ലാ​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​ത്ത​​​രം കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്പോ​​​ള്‍ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​റി​​​ല്ലെ​​​ന്നു മ​​​ന്ത്രാ​​​ല​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related News