Loading ...

Home International

ഇ​റാ​ക്കി​ല്‍ ഭീ​ക​രാ​ക്ര​ണം: 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: കി​ഴ​ക്ക​ന്‍ ഇ​റാ​ക്കി​ലെ ഒ​രു ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ദി​യാ​ല പ്ര​വി​ശ്യ​യി​ലെ അ​ല്‍-​റ​ഷാ​ദി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ല്‍ വെ​ടി​വ​യ്പാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ സാ​ധാ​ര​ണ​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News