Loading ...

Home International

പാക്കിസ്ഥാനില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; 15 മരണം

പെ​ഷാ​വ​ര്‍: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പാ​ക്കി​സ്ഥാ​നി​ലെ കു​റാം ജി​ല്ല​യി​ല്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 15 പേര്‍ കൊല്ലപ്പെട്ടു . നി​ര​വ​ധി ആ​ളു​ക​ള്‍​ക്കു പ​രി​ക്കേ​റ്റു. മൂ​ന്നു ദി​വ​സ​മാ​യി സം​ഘ​ര്‍​ഷം തു​ട​രു​ക​യാ​ണ്.വ​ന​ഭൂ​മി​യെ സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​നു വ​ഴി​വ​ച്ച​ത്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ കു​റാം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ദേ​ശ​ത്ത് സെ​ല്ലു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പോ​ലീ​സ് മേ​ധാ​വി​ക​ളും സൈ​ന്യ​വും സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍​നി​ന്നു വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഇ​രു​ഗോ​ത്ര​ങ്ങ​ളെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്.

Related News