Loading ...

Home International

സ്ത്രീ പുരുഷന്മാര്‍ അടുത്തിടപഴകി അഭിനയിക്കുന്നത് വിലക്കി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്;പാകിസ്ഥാനില്‍ സ്ത്രീ പുരുഷന്മാര്‍ അടുത്തിടപഴകി അഭിനയിക്കുന്നതിന് വിലക്ക്. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ തൊട്ടഭിനയിക്കുന്നതും സ്‌നേഹപ്രകടനവും ആലിംഗനരംഗങ്ങളുമെല്ലാം പാക്കിസ്ഥാന്‍ സമൂഹത്തിന്റെ സംസ്‌കാരത്തെയും അവഗണിക്കുന്ന രംഗങ്ങളായതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ‘ആലിംഗനങ്ങള്‍/ ലാളന രംഗങ്ങള്‍/ വിവാഹേതര ബന്ധങ്ങള്‍, അശ്ലീല/ധീരമായ വസ്ത്രധാരണം, ബെഡ് സീനുകള്‍, വിവാഹിത ദമ്ബതികളുടെ അടുപ്പം എന്നിവ ഇസ്ലാമിക അധ്യാപനങ്ങളെയും പാകിസ്ഥാന്‍ സമൂഹത്തിന്റെ സംസ്‌കാരത്തെയും അവഗണിച്ചുകൊണ്ട് ഗ്ലാമറൈസ് ചെയ്യപ്പെടുന്നു' ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Related News