Loading ...

Home International

ഇന്ത്യയില്‍നിന്ന് 50 കോടി ഡോളറിന്‍റെ വായ്പ തേടി ശ്രീലങ്ക

കൊ​​​​ളം​​​​ബോ: ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ശ്രീ​​​​ല​​​​ങ്ക ഇ​​​​ന്ധ​​​​ന​​​വി​​​​ല ന​​​​ല്‍​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി 50 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ വാ​​​​യ്പാ സ​​​​ഹാ​​​​യം ഇ​​​ന്ത്യ​​​യോ​​ടു തേ​​​​ടി. രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന​​ല​​​​ഭ്യ​​​​ത ജ​​​​നു​​​​വ​​​​രി വ​​​​രെ മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ളൂ​​​​യെ​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഊ​​​​ര്‍​​​​ജ​​​​മ​​​​ന്ത്രി ഉ​​​​ദ​​​​യ ഗ​​​​മ്മാ​​​​ന്‍​​​​പി​​​​ല പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ല​​​ങ്ക ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യ​​​ത്.

സ​​​​ര്‍​​​​ക്കാ​​​​ര്‍ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സി​​​​ലോ​​​​ണ്‍ പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​ന്‍ 330 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ വാ​​​​യ്​​​​പ സി​​​​ലോ​​​​ണ്‍ ബാ​​​​ങ്കി​​​​ല്‍​​​​നി​​​​ന്നും പീ​​​​പ്പി​​​​ള്‍​​​​സ് ബാ​​​​ങ്കി​​​​ല്‍​​​​നി​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​ണ്ട്. അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നും സിം​​​​ഗ​​​​പ്പൂ​​​​രി​​​​ല്‍​​​​നി​​​​ന്നു​​​​മാ​​ണു ശ്രീ​​​​ല​​​​ങ്ക കൂ​​​​ടു​​​​ത​​​​ല്‍ ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ-​​​​ശ്രീ​​​​ല​​​​ങ്ക സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നി​​​​ല്‍​​​​നി​​​​ന്ന് 50 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി സി​​​​ലോ​​​​ണ്‍ പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​ന്‍ (സി​​​​പി​​​​സി) ചെ​​​​യ​​​​ര്‍​​​​മാ​​​​ന്‍ സു​​​​മി​​​​ത് വി​​​​ജ​​​​യ്‌​​​​സിം​​​​ഗ പ​​​​റ​​​​ഞ്ഞു. പെ​​​​ട്രോ​​​​ളും ഡീ​​​​സ​​​​ലും വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണു പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഇ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും പെ​​​​ട്രോ​​​​ളി​​​​യം സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍ ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​മെ​​​​ന്നും വാ​​​​യ്പ വൈ​​​കാ​​​തെ ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.​​​​ കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ശ്രീ​​​ല​​​ങ്ക​​​യി​​​ല്‍ ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. പ്ര​​​​ധാ​​​​ന​​​​ വ​​​​രു​​​​മാ​​​​ന മാ​​​​ര്‍​​​​ഗ​​​​മാ​​​​യ ടൂ​​​​റി​​​​സം രം​​​​ഗം നി​​​​ശ്ച​​​​ല​​​മാ​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ജി​​​​ഡി​​​​പി 3.6 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങി. ശ്രീ​​​​ല​​​​ങ്ക​​​​ന്‍ രൂ​​​​പ​​​​യു​​​​ടെ മൂ​​ല്യം ഡോ​​​​ള​​​​റു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ള്‍ ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം താ​​​​ണു.

Related News