Loading ...

Home International

ബം​ഗ്ലാ​ദേ​ശി​ല്‍ ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് നേ​രെ​ ആക്രമണം ; കര്‍ശന നടപടിയെടുക്കുമെന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ ദു​ര്‍​ഗാ പൂ​ജ ആ​ഘോ​ഷ​ത്തി​നി​ടെ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം . അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടിയെ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന അറിയിച്ചു . മു​സ്ലീം ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം രൂക്ഷമായ സാഹചര്യത്തിലാണ് പ്ര​ധാ​ന​മ​ന്ത്രിയുടെ ഈ നടപടി

Related News