Loading ...

Home International

നേപ്പാളില്‍ ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​ 32 മരണം

കാ​ഠ്​​മ​ണ്ഡു: നേ​പ്പാളിലെ  മു​ഗു ജി​ല്ല​യി​ലു​ണ്ടാ​യ ബ​സ്​ ദു​ര​ന്ത​ത്തി​ല്‍ 32 പേ​ര്‍ മ​രി​ച്ചു. 16 പേ​ര്‍​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. നേ​പാ​ള്‍​ഗ​ഞ്ചി​ല്‍​നി​ന്ന്​ ഗം​ഗാ​ധി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ബ​സ്​ പി​ന ജ്യാ​രി പു​ഴ​യി​ലേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ന്​ രാ​ജ്യ​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​രാ​ണ്​ ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട​ത്. ​സൈ​ന്യ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​ദൗ​ത്യം തു​ട​രു​ക​യാ​ണ്.

Related News