Loading ...

Home International

റഷ്യയില്‍ വ്യാജ മദ്യം കഴിച്ച്‌ 32 പേര്‍ മരിച്ചു

മോ​​സ്കോ: റ​​ഷ്യ​​യി​​ല്‍ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച്‌ 32 പേ​​ര്‍ മ​​രി​​ച്ചു. ടാ​​സ് വാ​​ര്‍​​ത്താ ഏ​​ജ​​ന്‍​​സി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഓ​​റെ​​ന്‍​​ബ​​ര്‍​​ഗ് പ്ര​​വി​​ശ്യ​​യി​​ലാ​​ണ് മ​​ദ്യ​​ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. മ​​രി​​ച്ച​​വ​​രി​​ല്‍ 25 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ഏ​​ഴു പേ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്‌​​സ നേ​​ടി​​യ​​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. 64 പേ​​രാ​​ണു വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച​​ത്.

വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച​​വ​​രു​​ടെ ര​​ക്ത​​ത്തി​​ല്‍ മെ​​ഥനോ​​ള്‍ ക​​ണ്ടെ​​ത്തി. വ്യാ​​ജ മ​​ദ്യ​​വി​​ല്പ​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 10 പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. 2016ല്‍ ​​റ​​ഷ്യ​​യി​​ലെ ഇ​​ര്‍​​കു​​ട്സ്ക്കി​​ല്‍ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച്‌ 70 പേ​​ര്‍ മ​​രി​​ച്ചി​​രു​​ന്നു.

Related News